24/10/2023
നല്ല വാക്കോതുവാൻ നാവുകൾക്കാകണേ
നല്ലത് കേൾക്കുവാൻ കാതുകൾക്കാകണേ
നല്ലതെഴുതുവാൻ വിരലുകൾക്കാകണേ
നന്മകൾ ചെയ്യുവാൻ നമ്മൾക്കുമാകണേ
ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ
SHALLANJ IRONING AND LAUNDRY