KILDA

KILDA Kairali Industrial Laundry And Dry-Cleaners Association was founded in 2021 to empower Kerala’s laundry and dry cleaning industry.

With 300+ members and 500 affiliates across all districts

State Meet Feb 2025
26/06/2025

State Meet Feb 2025

10/02/2025

From the kilda Feb meeting 2025

Kairali Industrial Laundry & Drycleaners Owners Association( KILDA ) 3-) o സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 1 ന് എറണാകുളം...
28/01/2025

Kairali Industrial Laundry & Drycleaners Owners Association( KILDA ) 3-) o സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 1 ന് എറണാകുളം കടവവന്ത്രയിലുള്ള Lions Club Community ഹാളിൽ വച്ചു നടക്കുന്നതിന്റെ മുന്നോടിയായി 25-01-2025 ന് എറണാകുളം പ്രെസ്സ് ക്ലബ്ബിൽ വച്ച് പത്രസമ്മേളനം നടക്കുകയുണ്ടായി. സമ്മേളനത്തിൽ നിരവധി മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. KILDA സംസ്ഥാന പ്രസിഡന്റ്‌ C G വത്സൻ. ജോയിന്റ് സെക്രട്ടറി ബഷീർ. എറണാകുളം ജില്ലാ പ്രസിഡന്റ്‌ ദിനേശ് കുമാർ. സെക്രട്ടറി T X ക്‌ളീറ്റസ്. സ്വാഗത സംഘം കൺവീനർ ലെജിൻ എന്നിവർ മാധ്യമ പ്രതിനിധി കളുമായി വിവരങ്ങൾ പങ്കുവെച്ചു സംസാരിക്കുകയും ചെയ്തു. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുള്ള എല്ലാ സഹകരണവും ഉറപ്പാക്കുകയും ചെയ്തു.

28/01/2025
16/01/2025

Address

Kalathodu, Ollur
Thrissur
680655

Website

Alerts

Be the first to know and let us send you an email when KILDA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share