08/03/2023
ഇത് ഞങ്ങൾ നിങ്ങൾക്കു നൽകുന്ന ഉറപ്പാണ്..!
ഓട്ടപ്പാച്ചിലുകൾക്കിടയിൽ നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ, ഷോപ്പിന്റെയോ വൃത്തിയുടെ കാര്യത്തിൽ ഇനി പഴി കേൾക്കേണ്ടി വരില്ല..! അലക്കിത്തേച്ച വസ്ത്രം ധരിച്ചു നിങ്ങളുടെ അന്തസ്സും വ്യക്തിത്വവും ഉയർത്തിപ്പിടിക്കാൻ നിങ്ങൾക്കു തടസ്സങ്ങളേയുണ്ടാകില്ല..!
ഗാർഹിക, വ്യാവസായിക ഉപയോഗങ്ങൾക്കുള്ള വാട്ടർ പ്യൂരിഫയറുകളും ഞങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ജീവിതം സംശുദ്ധമാക്കൂ, അനുഗ്രഹങ്ങൾ നിങ്ങളെ തേടിയെത്തും
-ലോൺഡ്രി
-ഡ്രൈക്ലീനിംഗ്
-സ്റ്റീം അയേണിംഗ്
-ഹൌസ് ക്ലീനിങ്
-ഓഫീസ് ക്ലീനിങ്
-വാട്ടർ പ്യൂരിഫയർ
-ഹോം ഡെലിവറി സൗകര്യം
വിളിയ്ക്കൂ..: 099461 09596