Greenland Pest Control Services

Call Directions Website Contact the business

Greenland Pest Control Services Anti Termite Treatment/General Pest and Facility management We have been in the business of controlling pests since 2002.

Dear Sir/Madam,
We Greenland Pest Control Service providing one of the leading pest control services in Kerala which provides your individual pest control needs (General Pest & Termite Control). Our service provides to various commercial & residential premises with the level of quality service you expect. Greenland has the capability to customize a plan for your individual pest control needs. Depending upon the degree of pest infestations we customize a pest control program for your personnel needs and carryout the services at the day and time convenient to you. The most up to date equipment and supplies are always used to insure the most effective treatment. Integrated pest management (IPM) techniques are used in most residential buildings to insure the safety of your employees and customers.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കരിപ്പുഴയിൽ Mr. P. D. Abraham-ന്റെ പുതിയ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ DFM GREENLAND INDIA-യ...
06/11/2026

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കരിപ്പുഴയിൽ Mr. P. D. Abraham-ന്റെ പുതിയ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ DFM GREENLAND INDIA-യുടെ PRE-CONSTRUCTION ANTI-TERMITE TREATMENT നടത്തി. ഫ്ലോർ കോൺക്രീറ്റ് ചെയ്തതിന് ശേഷം ടൈലിംഗ് ആരംഭിക്കുന്നതിന് മുമ്പാണ് ട്രീറ്റ്‌മെന്റ് നൽകിയത്. ഇതിലൂടെ മണ്ണിലൂടെ ചിതൽ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഫലപ്രദമായ കെമിക്കൽ ബാരിയർ ഒരുക്കാൻ സാധിച്ചു. നിർമ്മാണ ഘട്ടത്തിൽ തന്നെ ചിതൽ പ്രതിരോധം ഉറപ്പാക്കുന്നതിലൂടെ ഭാവിയിൽ ചിതൽ ശല്യവും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ട്രീറ്റ്‌മെന്റിനെക്കുറിച്ച് കൂടുതൽ അറിയുവാനായി https://dfmindia.com/case-study/pre-construction-anti-termite-treatment-in-mavelikkara-alappuzha/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

നിങ്ങളുടെ പുതിയ വീടിനെ നിർമ്മാണ ഘട്ടത്തിൽ തന്നെ ചിതൽ ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ന് തന്നെ DFM GREENLAND INDIA-യെ ബന്ധപ്പെടൂ!

04/11/2026

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി Mr. മനോജ് കുര്യന്റെ രണ്ടുനില വീട്ടിലെ ചിതൽ ശല്യം എങ്ങനെ പരിഹരിച്ചുവെന്ന് അറിയാം!

DFM GREENLAND INDIA നടത്തിയ POST-CONSTRUCTION ANTI-TERMITE TREATMENT വഴി വീടിനെ ചിതൽ ശല്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയമായ ട്രീറ്റ്‌മെന്റാണ് ഇവിടെ നടപ്പിലാക്കിയത്. ജർമ്മൻ ഉൽപ്പന്നമായ Bayer ട്രീറ്റ്‌മെന്റിനായി ഉപയോഗിച്ചത്.

ട്രീറ്റ്‌മെന്റിന്റെ ഓരോ ഘട്ടങ്ങളും വിശദമായി അറിയാൻ വീഡിയോ കാണൂ! 👆

നിങ്ങളുടെ വീടിനെയും വിലപിടിപ്പുള്ള ഫർണിച്ചറുകളെയും ചിതൽ ശല്യത്തിൽ നിന്ന് സംരക്ഷിക്കാം. ഇന്ന് തന്നെ DFM GREENLAND INDIA-യെ ബന്ധപ്പെടൂ!

📞 +91 97447 44666 | +91 97471 99802

30/10/2026

🏡 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള പുതുപ്പാടിയിൽ അബ്ദുൾ സലാമിന്റെ വീട്ടിൽ DFM GREENLAND INDIA നടത്തിയ ANTI TERMITE TREATMENT ന്റെ ചിത്രങ്ങളും വീഡിയോകളും കാണാം.

🐜 രണ്ട് നിലകളിലുമായി ചിതൽ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീട്ടുടമ DFM GREENLAND INDIA-യെ സമീപിച്ചത്. LATERITE BRICKS ഉപയോഗിച്ച് നിർമിച്ച വീട്ടിൽ ചിതൽ ശല്യം ഇല്ലാതാക്കുന്നതിനായി പോസ്റ്റ്-കൺസ്ട്രക്ഷൻ ആന്റി-ടെർമൈറ്റ് ട്രീറ്റ്‌മെന്റ് നടത്തി.

🔧 ടൈൽ സ്കർട്ടിങ്ങിൽ നിന്ന് ഏകദേശം ഒരടി ഉയരത്തിൽ ചെറിയ കുഴികൾ ഉണ്ടാക്കി. അതിലേക്ക് ജർമ്മൻ ബ്രാൻഡായ Bayer-ന്റെ ആന്റി-ടെർമൈറ്റ് ലായിനി ഇൻജക്ട് ചെയ്തു. ട്രീറ്റ്‌മെന്റിന് ശേഷം കുഴികൾ വൈറ്റ് സിമന്റ് ഉപയോഗിച്ച് അടച്ചു. വീടിന്റെ പുറംഭാഗത്ത് ഫൗണ്ടേഷനോട് ചേർന്നുള്ള മണ്ണിലും ട്രീറ്റ്‌മെന്റ് നടത്തി.

⚠️ ചിതൽ ശല്യം ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കരുത്. നിങ്ങളുടെ വീടിന് അനുയോജ്യമായ ANTI TERMITE TREATMENT നായി ഇന്ന് തന്നെ DFM GREENLAND INDIA-യെ ബന്ധപ്പെടൂ.

📞 **+91 97447 44666 | +91 97471 99802**

🏡 പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി Mr. മനോജ് കുര്യന്റെ രണ്ടുനില വീട്ടിൽ **DFM GREENLAND INDIA** വിജയകരമായി പൂർത...
29/10/2026

🏡 പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി Mr. മനോജ് കുര്യന്റെ രണ്ടുനില വീട്ടിൽ **DFM GREENLAND INDIA** വിജയകരമായി പൂർത്തിയാക്കിയ **Post-Construction Anti-Termite Treatment** ന്റെ ഫോട്ടോസും വീഡിയോസും ചുവടെ കാണാം. ✅

🔹 ടൈൽ സ്കർട്ടിങ്ങിന് മുകളിലായി ഒരടി അകലത്തിൽ ചെറിയ കുഴികൾ ഉണ്ടാക്കി ,അവയിൽ GERMAN PRODUCT ആയ Bayer മിശ്രിതം INJECT ചെയ്തു. ട്രീറ്റ്‌മെന്റിന് ശേഷം കുഴികൾ വൈറ്റ് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. വീടിന്റെ പുറംഭാഗത്ത് FOUNDATION നോട് ചേർന്നുള്ള മണ്ണിലും ട്രീറ്റ്‌മെന്റ് നടത്തി.

🛡️ നിങ്ങളുടെ വീടിനെയും ഫർണിച്ചറുകളെയും ചിതൽ ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ന് തന്നെ **DFM GREENLAND INDIA**-യെ ബന്ധപ്പെടൂ!

📞 +91 97447 44666 | +91 97471 99802

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള നെല്ല്യാശേരി സ്വദേശി അനീഷ് രവീന്ദ്രന്റെ 35 വർഷത്തോളം പഴക്കമുള്ള വീട്ടിൽ DFM GR...
28/10/2026

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള നെല്ല്യാശേരി സ്വദേശി അനീഷ് രവീന്ദ്രന്റെ 35 വർഷത്തോളം പഴക്കമുള്ള വീട്ടിൽ DFM GREENLAND INDIA നടത്തിയ Post-Construction Anti-Termite Treatment-ന്റെ വീഡിയോയും ചിത്രങ്ങളും കാണാം.

വീടിന്റെ സെല്ലാർ ഭാഗത്തും ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലും ചിതൽ ശല്യം രൂക്ഷമായിരുന്നു. അതിനാൽ, രണ്ട് ഘട്ടങ്ങളിലായാണ് ട്രീറ്റ്‌മെന്റ് നടത്തിയത്.

ഭിത്തിയോട് ചേർന്നുള്ള സിമന്റ് തറയിൽ ഒരടി അകലത്തിൽ ചെറിയ കുഴികൾ ഉണ്ടാക്കി. ആ കുഴികളിലൂടെ ജർമ്മൻ ബ്രാൻഡായ Bayer-ന്റെ ആന്റി-ടെർമൈറ്റ് കെമിക്കൽ മിശ്രിതം കൃത്യമായ രീതിയിൽ ഇൻജക്ട് ചെയ്തു. ട്രീറ്റ്‌മെന്റിന് ശേഷം കുഴികൾ വൈറ്റ് സിമന്റ് ഉപയോഗിച്ച് അടച്ചു വീടിന്റെ പുറംഭാഗത്ത് ഫൗണ്ടേഷനോട് ചേർന്നുള്ള മണ്ണിലും ചിതൽ പ്രതിരോധത്തിനായി ട്രീറ്റ്‌മെന്റ് നടത്തി.

നിങ്ങളുടെ വീടിനെയും ഫർണിച്ചറുകളെയും ചിതൽ ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ന് തന്നെ DFM GREENLAND INDIA-യെ ബന്ധപ്പെടൂ!

+91 97447 44666 | +91 97471 99802

Pathanamthitta ജില്ലയിലെ mallappally -ൽ Mr. boby zhachariah-യുടെ 100 വർഷം പഴക്കമുളള വീട്ടിലാണ് DFM GREENLAND INDIA POST ...
24/10/2026

Pathanamthitta ജില്ലയിലെ mallappally -ൽ Mr. boby zhachariah-യുടെ 100 വർഷം പഴക്കമുളള വീട്ടിലാണ് DFM GREENLAND INDIA POST CONSTRUCTION ANTI TERMITE TREATMENT നടത്തിയത്.

2,062 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പഴയ വീട്ടിൽ cement floor-നും wooden ceiling, roof ഭാഗങ്ങൾക്കും പ്രത്യേക termite protection നടത്തി. നിലവിലുള്ള ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ കൃത്യമായി ആസൂത്രണം ചെയ്ത രീതിയിലാണ് DFM Greenland India termite treatment നടത്തിയത്. പഴയ വീടിന്റെ ഘടനയും മരത്തിന്റെ ഭാഗങ്ങളും ചിതൽ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി, ആവശ്യമായ ഭാഗങ്ങളിൽ ശാസ്ത്രീയമായ രീതിയിലാണ് treatment നൽകിയത്.

treatment നെ കുറിച്ച് കൂടുതൽ അറിയുവാനായി https://dfmindia.com/case-study/post-construction-termite-control-in-a-100-year-home-at-mallappally/ എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

23/10/2026

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കരിപ്പുഴ, തട്ടാരമ്പലത്തുള്ള PD Abraham-ന്റെ വീട്ടിൽ DFM GREENLAND INDIA നടത്തിയ പുതിയ Pre-Construction Anti-Termite Control ട്രീറ്റ്‌മെന്റ് വീഡിയോസ് ചുവടെ കാണാം.

വീടിന്റെ പണി നടക്കുന്ന സമയത്ത്, കോൺക്രീറ്റ് ചെയ്ത തറയിലാണ് ആവശ്യമായ ട്രീറ്റ്‌മെന്റ് നൽകിയത്. മണ്ണിലൂടെ ചിതൽ വീട്ടിലേക്ക് കയറാനുള്ള സാധ്യത കുറയ്ക്കാൻ ഒരു സംരക്ഷണം ഒരുക്കുകയാണ് ഇതിലൂടെ ചെയ്തത്.

നിങ്ങളും പുതിയൊരു വീട് പണിയുന്നുണ്ടോ? എങ്കിൽ ചിതൽ ശല്യം വരുന്നതും കാത്തിരിക്കേണ്ട! പണി നടക്കുന്ന സമയത്ത് തന്നെ ചിതലിനെതിരെയുള്ള മുൻകരുതൽ എടുക്കാം.

ഇന്ന് തന്നെ DFM GREENLAND INDIA-യെ വിളിക്കൂ!

+91 89211 93972 | +91 97471 99802

14/10/2026

Kottayam ജില്ലയിലെ Puthenangady - യിലെ Mr. Dipin V.V.-യുടെ പുതിയ വീട്ടിൽ DFM Greenland India വിജയകരമായി Pre-Construction Soil Anti-Termite Treatment പൂർത്തിയാക്കി. വീട് പൂർണ്ണമായും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തറയിലും foundation-ന് ചുറ്റുമുള്ള മണ്ണിലും ആവശ്യമായ treatment നൽകി. ഇതിലൂടെ മണ്ണിലൂടെ ചിതൽ വീട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള termite protection barrier ഒരുക്കാൻ സാധിച്ചു. നിർമാണ സമയത്ത് തന്നെ termite protection ഉറപ്പാക്കുന്നതിലൂടെ, ഭാവിയിൽ ഉണ്ടാകാവുന്ന ചിതലും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

നിങ്ങളുടെ പുതിയ വീട് പണിയുമ്പോഴും ചിതൽ കടന്നുവരാതിരിക്കാൻ ആരംഭത്തിൽ തന്നെ DFM-നെ ഏൽപ്പിക്കൂ!
Call Now: +91 97471 99802

A healthy habitat starts at homeWorld habitat day
05/10/2026

A healthy habitat starts at home
World habitat day

Address

Kottayam Road, Mallappally
Thiruvalla
689595

Alerts

Be the first to know and let us send you an email when Greenland Pest Control Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Greenland Pest Control Services:

Shortcuts

Share