Safos

Safos We're ready to clean up
We're essentially the best! We're set up to clean up your home, office, house with a stunning and extraordinary exactness.

വീട് വൃത്തിയാക്കൽ  ഇനി ഒരു പ്രശ്നമേ അല്ല ഗൃഹ പ്രവേശനത്തിന്  മുൻപോ,ഏതെങ്കിലും പരിപാടിക്ക് മുൻപോ നിങ്ങളുടെ വീട് വൃത്തിയായി...
08/04/2019

വീട് വൃത്തിയാക്കൽ ഇനി ഒരു പ്രശ്നമേ അല്ല
ഗൃഹ പ്രവേശനത്തിന് മുൻപോ,ഏതെങ്കിലും പരിപാടിക്ക് മുൻപോ നിങ്ങളുടെ വീട് വൃത്തിയായിരിക്കാൻ സാഫോസിനെ വിളിക്കൂ ...
കോടികൾ വില മതിക്കുന്ന നിങ്ങളുടെ വീടിനു പത്തരമാറിന്റെ ക്ലീനിങ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു ..🏘🏘
അതും നിങ്ങള്ക്ക് താങ്ങാവുന്ന വിലയ്ക്ക്

Call Now or Message Us to Know more
ഉടനെ താഴെ മെസ്സേജ് ചെയ്യൂ...

Safos
Whats App: 09747000864
Toll Free - 1800 599 72367

http://www.safos.co.in/

സാഫോസിന്റെ പുതിയ  പ്രോഡക്റ്റ് Safos Foot mate abc  ചെയർമാൻ  ശ്രീ  മുഹമ്മദ്  മദനി  ഫിജിക്കാർട്ടിന്റെ   founder  CEO ,ആയ  ...
05/04/2019

സാഫോസിന്റെ പുതിയ പ്രോഡക്റ്റ്
Safos Foot mate
abc ചെയർമാൻ ശ്രീ മുഹമ്മദ് മദനി ഫിജിക്കാർട്ടിന്റെ founder CEO ,ആയ അനീഷ് കെ ജോയ്ക്ക് നൽകി പ്രോഡക്റ്റ് ലൗഞ്ചിങ് ചെയ്യുന്നു ..
Thanks to All...
Safos

A Business whether in a small shop or big storeyou always need some kind of attraction.Clean your Sign Board and Glasses...
03/04/2019

A Business whether in a small shop or big store
you always need some kind of attraction.
Clean your Sign Board and Glasses of yous Shop
with Safos at limited rates..
Please Contact us via Phone or Just message us below

Safos
Whats App: 09747000864
Toll Free - 1800 599 72367

www.safos.co.in

നിങ്ങളുടെ  മസ്ജിദിന്റെ  അകവും പുറവും ഒരുപോലെ ശുദ്ധീകരിക്കേണ്ട  ആവശ്യകത  എല്ല്ലാർക്കും അറിയാവുന്നതാണ് . നിസ്‌കാര  കാർപെറ്...
29/03/2019

നിങ്ങളുടെ മസ്ജിദിന്റെ അകവും പുറവും ഒരുപോലെ ശുദ്ധീകരിക്കേണ്ട ആവശ്യകത എല്ല്ലാർക്കും അറിയാവുന്നതാണ് . നിസ്‌കാര കാർപെറ്റ് വൃത്തിയാക്കൽ ആണ് അതിൽ ഏറ്റവും കഷ്ടം .എന്നാൽ നമസ്കാരത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിൽ സാഫോസ് പള്ളിയിലെ കാര്പെറ്റുകൾ ഷാംപൂ വാഷ് ചെയ്തു നൽകുന്നു . ശാസ്ത്രീയമായ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനാൽ കാർപെറ്റ് കേടുവരും എന്ന പേടിയും വേണ്ട . ഉടനെ താഴെ മെസ്സേജ് ചെയ്യൂ ..

(കാർപെറ്റ് ഷാംപൂ വാഷ് സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാവുന്നതാണ് )
Whats App: 09747000864
Toll Free - 1800 599 72367

www.safos.co.in

ആഗ്രഹിച്ചു വാങ്ങിയ വാഹനം വൃത്തിയായി സൂക്ഷിക്കാന്‍  പാടുപ്പെടുന്നവരാണ്  നാം...എന്നാൽ  ഇതാ  അതിനൊരു പോംവഴി  നിങ്ങളുടെ  വാഹ...
27/03/2019

ആഗ്രഹിച്ചു വാങ്ങിയ വാഹനം വൃത്തിയായി സൂക്ഷിക്കാന്‍ പാടുപ്പെടുന്നവരാണ് നാം...
എന്നാൽ ഇതാ അതിനൊരു പോംവഴി
നിങ്ങളുടെ വാഹനത്തിന്റെ നിറം മങ്ങാതെ , കുറഞ്ഞ ജല ഉപയോഗത്തിൽ
നിങ്ങളുടെ വീട്ടിൽ വന്നു കാർ വാഷ് ചെയ്തു കൊടുക്കുന്നു.

ഇനി നിങ്ങളുടെ സമയം ഒട്ടും പാഴാവില്ല
ഉടനെ ചുവടെ ഉള്ള CLICK ON WHATSAPP ക്ലിക്ക് ചെയ്തു ഞങ്ങളെ അറിയിക്കൂ

Whats App: 09747000864
Toll Free - 1800 599 72367
www.safos.co.in

CLICK HERE & CHAT WITH US

നിങ്ങളുടെ സ്ഥാപനത്തിന്റെ ചില്ലുകൾ മനോഹരമായി വൃത്തിയാക്കി നിർത്തൂ കസ്റ്റമർ താനേ നിങ്ങളെ തേടി എത്തും ..പരിമിതമായ ചിലവിൽ ഇറ...
23/03/2019

നിങ്ങളുടെ സ്ഥാപനത്തിന്റെ ചില്ലുകൾ മനോഹരമായി വൃത്തിയാക്കി നിർത്തൂ
കസ്റ്റമർ താനേ നിങ്ങളെ തേടി എത്തും ..
പരിമിതമായ ചിലവിൽ ഇറ്റാലിയൻ നിർമിത ക്ലീനിങ് ഉപകരണവുമായി ഞങ്ങൾ
നിങ്ങളുടെ സ്ഥാപനത്തിന്റെ ഗ്ലാസ്സ് ചില്ലുകൾ വൃത്തിയാക്കുന്നു
ഉടനെ താഴെ Wa.me Click ചെയ്തു ഞങ്ങളെ അറിയിക്കൂ ...
Whats App: 09747000864
Toll Free - 1800 599 72367
www.safos.co.in

Save Water ,Save Earth, Then Life is WorthLet's RememberWorld Water Day - Mar 22Safos
22/03/2019

Save Water ,Save Earth, Then Life is Worth
Let's Remember
World Water Day - Mar 22
Safos

ടാങ്ക്  വൃത്തിയാക്കാനുള്ള  തല വേദന മറന്നേക്കൂ ..പരിമിതമായ  തുകയ്ക്ക്  ശാസ്ത്രീയമായ  രീതിയിൽ ഏതു തരം വാട്ടർ  ടാങ്കും  ക്ല...
20/03/2019

ടാങ്ക് വൃത്തിയാക്കാനുള്ള തല വേദന മറന്നേക്കൂ ..
പരിമിതമായ തുകയ്ക്ക് ശാസ്ത്രീയമായ രീതിയിൽ ഏതു തരം വാട്ടർ ടാങ്കും ക്ലീൻ ചെയ്ത് കൊടുക്കുന്നു
താഴെ കാണുന്ന CLICK ON WHATSAPP ക്ലിക്ക് ചെയ്തു ഞങ്ങൾക്ക് വാട്സാപ്പ് ചെയ്യൂ .. ഞങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തുന്നതായിരിക്കും ..

Whats App: 09747000864
Toll Free - 1800 599 72367
www.safos.co.in

വീടായിക്കോട്ടെ  സ്ഥാപനമായിക്കോട്ടെ  നിങ്ങളുടെ  വാഹനമായിക്കോട്ടെ  ക്ലീനിങ്ങിനായി  സാഫോസ്  റെഡി ആണ് .. ബന്ധപ്പെടുക : Toll ...
28/02/2019

വീടായിക്കോട്ടെ സ്ഥാപനമായിക്കോട്ടെ നിങ്ങളുടെ വാഹനമായിക്കോട്ടെ ക്ലീനിങ്ങിനായി സാഫോസ് റെഡി ആണ് ..

ബന്ധപ്പെടുക : Toll Free - 1800 599 72367
www.safos.co.in

20/01/2019

service available at kannur _ thalassery _ mahe _ panoor _ koothuparamba _ peringathoor _ vadakara

SAFOkleen waterless carwash @ your doorstep 🤩
19/12/2018

SAFOkleen waterless carwash @ your doorstep 🤩

Address

Thalassery

Alerts

Be the first to know and let us send you an email when Safos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share