On the spot, pmk car wash & sanitation

On the spot,  pmk car wash & sanitation steam wash, form wash, general wash, house tank cleaning and sanitation.

20/10/2022
15/10/2022

ആദർശ്ആനന്ദ്
കരുനാഗപ്പള്ളി മഠത്തിൽ HSS ലെ
കമ്പ്യൂട്ടർ സയൻസ്സിലെ +2 വിദ്ധ്യാർത്ഥി. എൻ്റെ മകൻ അമ്പാടിഉണ്ണിയുടെ ക്ലാസ്മേറ്റ്.

ഇന്ന് രാവിലെ 14/10/22 ഞാൻ എൻ്റെ മകനെ സ്ക്കൂളിൽ കൊണ്ട് വിട്ടിട്ട് തിരികെ വരുമ്പോൾ റിയൽവേക്രോസ് അടച്ചിട്ടിരുക്കുകയാണ്.
ഇരട്ട സഹോദരങ്ങളായ ആദർശും സഹോദരനും അപ്പുറത്ത് നിൽക്കുന്നു.
ഒരു ട്രെയിൻ പോയപ്പോൾ ഗേറ്റ് തുറക്കുന്നതും കാത്ത് ഞങ്ങൾ നിന്നു. പക്ഷേ ഗേറ്റ് തുറക്കുന്നില്ല .

അപ്പോൾ വയസായഒരമ്മ പതുക്കെ നടന്ന് പാളത്തിലേക്ക് കടന്നു.പെട്ടന്ന് ട്രെയിൻ്റെചൂളം വിളി കേൾക്കുന്നു എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ ഒരു തേങ്ങലോടെ നിൽക്കുന്നു.
ഏകദേശം പതിനഞ്ച്മീറ്ററോളം ട്രെയിൻ അടുത്തെത്തിയപ്പോൾ ആദർശ് ചാടി കടന്ന് അമ്മയെ കടന്നുപിടിച്ച് വലിച്ചിഴച്ച് പാളത്തിന് സൈഡിലേക്ക് മാറ്റി. സെക്കൻ്റുകളുടെ വെത്യാസത്തിൽ മരണം കടന്നു പോയി. ഞങ്ങൾ ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥയിൽ ആ കുഞ്ഞിൻ്റെ ധീരതയിൽ സ്തംഭിച്ചു നിന്നു പോയി. സ്വന്തം ജീവൻ പണയ പെടുത്തി അവൻ കാട്ടിയ ആ ധീരതക്ക് മുന്നിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ.

ഒരു നിമിഷം താമസിച്ചെങ്കിൽ ....

ഒരപകടം നടക്കുന്ന സമയത്ത് മൊബൈലിൽ ദൃശ്യം പകർത്തുന്ന ഈ തലമുറയിലെ മറ്റ് കുട്ടികൾ മാതൃകയാക്കണം ഈ ധീരനെ.

മനുഷത്തവും, സഹജീവികളോടുള്ള ആത്മാർത്ഥതയും മറക്കുന്ന യുവതലമുറയിലെ വേറിട്ട കാഴ്ച.

പ്രീയപ്പെട്ട മകനേ നിനക്കൊരു ബിഗ് സല്യൂട്ട് .

Pmk car wash, 9074276972.…..
27/09/2022

Pmk car wash, 9074276972.…..

PMK carwash and interior work, call 9074276972.......
30/08/2022

PMK carwash and interior work, call 9074276972.......

CALL 9074276972........washing and Interior work....... 🚐🚐🚐🚐🚐🚐🚐🚐🚐🚐🚐
11/08/2022

CALL 9074276972........washing and Interior work....... 🚐🚐🚐🚐🚐🚐🚐🚐🚐🚐🚐

PMK car wash call 9074276972...
14/07/2022

PMK car wash call 9074276972...

Pmk@ charumood, nooranad, anayadi and thamarakkulam🚐🚐🚐🚐🚐🚐 call 9074276972.....
08/07/2022

Pmk@ charumood, nooranad, anayadi and thamarakkulam🚐🚐🚐🚐🚐🚐 call 9074276972.....

Call 9074276972.......
24/06/2022

Call 9074276972.......

PMK "On the spot" Carwash and interior cleaning... 9074276972.......
27/05/2022

PMK "On the spot" Carwash and interior cleaning... 9074276972.......

Working in our aria On the spot🚐🚐🚐🚐🚐🚐🚐🚐🚐🚐🚐🚐
12/05/2022

Working in our aria On the spot🚐🚐🚐🚐🚐🚐🚐🚐🚐🚐🚐🚐

Pmk on the spot Washing and interior work at thamarakulam 🚐🚐🚐....
27/04/2022

Pmk on the spot Washing and interior work at thamarakulam 🚐🚐🚐....

Address

Sooranad
690522

Telephone

+919074276972

Website

Alerts

Be the first to know and let us send you an email when On the spot, pmk car wash & sanitation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to On the spot, pmk car wash & sanitation:

Share

Category