30/03/2026
🌊 കുടുംബങ്ങൾക്കും, ബാച്ചിലേഴ്സിനും, കൂട്ടുകാർക്കും അനുയോജ്യവും വിശാലവുമായ നീന്തൽക്കുളം
Celestia Pool Gazebo-യിൽ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാം ✨
💙 വിശാലമായ Swimming Pool
💙 Outdoor Meeting / Hangout Space
💙 Family Gatherings
💙 Friends Hangouts
💙 Birthday & Small Celebrations
പെരിന്തൽമണ്ണ – മലപ്പുറം NH-ൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലത്തിൽ.
കുടുംബസമേതം ഒരു relaxing day ആയാലും,
കൂട്ടുകാർക്കൊപ്പം ഒരു fun hangout ആയാലും,
Celestia ആണ് perfect spot 🌊✨
📞 Booking: 73061 01088 | 98474 23495
📍 പെരിന്തൽമണ്ണ - മലപ്പുറം ദേശീയപാതയിൽ, പനങ്ങങ്ങരയ്ക്കും ജെംസ് കോളേജിനും (ബസ് സ്റ്റോപ്പ് 38) ഇടയിലും, HONDA & KIA ഷോറൂമുകൾക്കിടയിലും, നിങ്ങൾക്ക് പൂൾ ഗേറ്റിൽ എത്തിച്ചേരാം