we care pest control service

we care pest control service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from we care pest control service, Pest Control Service, Vadakumannam, Mannarkkad.

25/05/2026
28/04/2026

ഇന്നത്തെ സൈറ്റിൽ കണ്ടത് സാധാരണ ഉറുമ്പല്ല…
മുഴുവൻ ഒരു ഉറുമ്പ് കോളനി! 🐜🔥

നിലത്തിൻ കീഴിൽ വലിച്ചുകെട്ടിയ നെറ്റ്‌വർക്ക്, ആയിരക്കണക്കിന് ഉറുമ്പുകൾ…
കണ്ടാൽ ചെറിയ പ്രശ്നം പോലെ തോന്നും, പക്ഷേ ഇത് വലിയ ഇൻഫെസ്റ്റേഷൻ ആണ് ⚠️

WeCare Pest Control Service
കോളനി അടക്കം പൂര്‍ണമായി ഇല്ലാതാക്കുന്ന പ്രൊഫഷണൽ ട്രീറ്റ്മെന്റ് 💪
ഇനി ഉറുമ്പ് വീണ്ടും വരാതിരിക്കാൻ ഉറപ്പ് ✅

📞 ഇപ്പോൾ തന്നെ ബന്ധപ്പെടൂ – നിങ്ങളുടെ സ്പേസ് സുരക്ഷിതമാക്കാം! 6238674593

23/04/2026

ചിതൽ വരാതിരിക്കാൻ മുൻകരുതൽ എടുത്തു ✔️
ഇനി വീട് safe 🏠✨

23/04/2026

ചിതൽ കാരണം ഉണ്ടാകുന്ന വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ
സമയത്ത് preventive treatment അനിവാര്യമാണ് ✔️
WeCare – നിങ്ങളുടെ വീടിന്റെ സുരക്ഷയ്ക്ക് 🤝

23/04/2026

ഇന്നത്തെ work 🔧
Wooden partition മുഴുവൻ ചിതൽ പിടിച്ചു 😓
Proper treatment ചെയ്തു clean ആക്കി ✔️
Customer happy 😊

06/04/2026

വീട് പണി പൂർത്തിയായിട്ടും പുറത്തു ചിതൽ കോളനി കണ്ടെത്തി 😯
ഭാവിയിൽ വീട്ടിലേക്ക് കയറാതിരിക്കാൻ മുൻകരുതൽ ചികിത്സ നടത്തി ✔️
ഇനി സുരക്ഷിതമായ വീട് 🏠✨
WeCare Pest Control Service – മുൻകരുതലാണ് ഏറ്റവും നല്ല സംരക്ഷണം

06/04/2026

കടൽ തീരത്തെ വീട്ടിൽ ചിതൽ ആക്രമണം 😨
പുറത്തും ഉള്ളിലും പടർന്നിരുന്ന ചിതൽ കോളനി പൂർണമായി കണ്ടെത്തി നശിപ്പിച്ചു 💪
ഇപ്പോൾ വീട് സുരക്ഷിതം 👍
WeCare Pest Control Service – നിങ്ങളുടെ വീടിന്റെ കാവൽക്കാരൻ 🏠✨”

03/04/2026

“പണി നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽ ചിതൽ നിയന്ത്രണം വളരെ പ്രധാനമാണ്.
ഇന്ന് ഞങ്ങൾ ചെയ്ത പ്രൊഫഷണൽ ട്രീറ്റ്മെന്റ് — സുരക്ഷിതവും ദീർഘകാല സംരക്ഷണവും ഉറപ്പ്!”

Address

Vadakumannam
Mannarkkad
678582

Website

Alerts

Be the first to know and let us send you an email when we care pest control service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share