15/04/2025
Toyota camery (xv30and35)2001 മുതൽ ഏതാണ്ട് 2007 വരെ ഈ മോഡൽ ആയിരുന്നു inline 4 സിലിണ്ടർ ഫ്രണ്ട് വീൽ ഡ്രൈവ് v6 ആൾ വീൽ ഡ്രൈവും ഇന്റർനാഷണൽ മാർകെറ്റിൽ ലഭ്യം ആയിരുന്നു ഇന്ത്യയിൽ അസംബ്ലിങ് ഇല്ലാത്തതുകൊണ്ട് മാത്രം ഇതൊരു luxury car ഇനത്തിൽ ആയതു മറ്റു രാജ്യങ്ങളിൽ ഇത് ഒരു ഇടത്തരം കാർ ടാക്സി ആവിശ്യങ്ങൾക്കും ആണ് ഉപയോഗിച്ചിരുന്നത് ഞാൻ ഇത് ഒരുപാടു വർഷം ദുബായിൽ ഉപയോഗിച്ചു ലക്ഷകണക്കിന് കിലോമീറ്റർ ഓടി ഒരു തവണ പോലും വഴിയിൽ നിൽക്കേണ്ടി വന്നിട്ടില്അന്യമായ മൈലേജ് 4സിലിണ്ടർ വണ്ടി തന്നിരുന്നു മാത്രവുമല്ല ഒരു ലാൻഡ്ക്രൂസറിനു പിറകിലായി റോഡിൽ ഒരു മര്യാദ കിട്ടിയിരുന്നു കാരണം ധാരാളം uae പൗരന്മാർ ഈ കാർ ഉപയോഗിക്കുന്നുണ്ട്( 2004 model ) ഞാൻ ഉപയോഗിച്ചിരുന്നമാണ് അമേരിക്കൻ spec ആയിരുന്നു മിഡിൽ ഈസ്റ്റിനേക്കാൾ ഒരുപടി മുന്നിൽ ആയിരുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു