14/02/2025
പരിശുദ്ധ പ്രണയം എന്ന് വെറുതെ പറയുന്നതല്ല.... ശുദ്ധവും വൃത്തിയുമുള്ള പ്രണയത്തിന് മാത്രമേ ആ പരിശുദ്ധി അവകാശപ്പെടാൻ സാധിക്കൂ...
പ്രണയം പരിശുദ്ധമാക്കാം, അകവും പുറവും ശുദ്ധിയോടെ സൂക്ഷിക്കാം
Happy Valentains Day