Kerala Petrol Pump Job Hub

Kerala Petrol Pump Job Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Petrol Pump Job Hub, Kochi.

06/02/2026

⛽ ജോലി ഒഴിവ്: ഫോർകോർട്ട് സൂപ്പർവൈസർ
​കൊച്ചി, കാക്കനാട് പ്രവർത്തിക്കുന്ന ഞങ്ങളുടെ HP പെട്രോൾ പമ്പിലേക്ക് ഉത്തരവാദിത്തബോധമുള്ള ഒരു ഫോർകോർട്ട് സൂപ്പർവൈസറെ ആവശ്യമുണ്ട്.
​വിവരങ്ങൾ:
​തസ്തിക: ഫോർകോർട്ട് സൂപ്പർവൈസർ
​സ്ഥലം: കാക്കനാട്, കൊച്ചി 📍
​ശമ്പളം: ₹20,000 💰
​താമസം: സൗജന്യ താമസസൗകര്യം ലഭ്യമാണ് 🏠
​യോഗ്യതകൾ:
​പെട്രോൾ പമ്പുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
​ജീവനക്കാരെ നിയന്ത്രിക്കാനും കൃത്യമായ രീതിയിൽ പമ്പ് പ്രവർത്തനം കൊണ്ടുപോകാനുമുള്ള കഴിവ്.
​അപേക്ഷിക്കാൻ ബന്ധപ്പെടുക:
​📞 ഫോൺ: 9745633411
📍 സ്ഥലം: HP പെട്രോൾ പമ്പ്, കാക്കനാട്, കൊച്ചി

Connecting skilled DSM (Delivery Sales Men) and DSW (Delivery Sales Women) with petrol pump owners across Kerala. ⛽📍
​⚠️ IMPORTANT: We are not a recruitment agency. This page exists solely to bridge the gap between job seekers and employers for free.

25/01/2026

नमस्ते दोस्तों,
​क्या आप या आपका कोई परिचित Petrol Pump में नौकरी की तलाश कर रहा है? हमने एक खास फेसबुक ग्रुप बनाया है जहाँ आपको नई नौकरियों की जानकारी मिलेगी।
​कृपया इस मैसेज को अपने सभी दोस्तों और ग्रुप्स में शेयर करें ताकि किसी जरूरतमंद की मदद हो सके।

https://www.facebook.com/groups/862790169801209/?ref=share&mibextid=NSMWBT

Auto shine wishes health and prosperity to all on the occasion of Onam. Stay Positive! Stay Healthy!
30/08/2020

Auto shine wishes health and prosperity to all on the occasion of Onam. Stay Positive! Stay Healthy!

16/08/2020

1888 ആഗസ്ത് 5
ജർമനിയിലെ നാട്ടുരാജ്യമായ ബഡാനിലെ ഒരു ചെറിയ ഗ്രാമമായ വീസ്‌ലോക്ക്.
നേരം ഉച്ചയോടടുക്കുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പു പാടത്തു ഒരു സംഘം സ്ത്രീകൾ ജോലിചെയ്യുന്നു. അടുത്തായി അവരുടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് അവർ ഒരു കാഴ്ച്ച കണ്ടത്. അടുത്തവഴിയിലൂടെ കറുത്ത ഗൗൺ ധരിച്ച ഒരു സ്ത്രീ രണ്ടു കുട്ടികളോടൊപ്പം ഒരു കുതിര വണ്ടിയിൽ പോകുന്നു. പക്ഷെ അവരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു. കുതിരകളില്ലാതെ ഓടുന്ന കുതിരവണ്ടിയോ? അക്കാലത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ദുര്മന്ത്രവാദികളെ പറ്റി അവർ കേട്ടിട്ടുണടായിരുന്നുപെട്ടെന്ന് ഒരു സ്ത്രീ തന്റെ കുട്ടിയെ അടുത്ത പുരോഹിതന്റെ അടുത്തേക്ക് അയച്ചു. പള്ളിമണി മുഴക്കി പുരോഹിതൻ ആളെ കൂട്ടി. മന്ത്രവാദിനിയെ നേരിടാൻ അവർ ഒരുങ്ങി നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ വണ്ടിയെത്തി. എന്നാൽ പെട്ടെന്ന് വണ്ടി നിന്നു. വണ്ടിയിൽ നിന്നും ആ സ്ത്രീ ഇറങ്ങി. അവർ വണ്ടി പരിശോധിച്ചു.
എന്നിട്ട് അവർ അടുത്തുകണ്ട വൈദ്യശാലക്കു നേരെ നടന്നു. അവിടെ ആരെയും കാണാഞ്ഞു അടുത്ത മദ്യശാലയിലേക്കു അവർ ചെന്നു. അവർ 10 ലിറ്റർ ലെഗ്രെയിൻ ചോദിച്ചു. ലൈഗ്രെയിൻ ഒരു പെട്രോളിയം ഉല്പന്നമായിരുന്നു. തുണികളിലെ കറ കളയാനാണ് ഇത് ഉപയോഗിച്ചിരുന്നത്.
അവർ ലെഗ്രെയിൻ വണ്ടിയിലൊഴിച്ചു. യാത്ര തുടങ്ങി.
ഇത് ചരിത്രത്തിലെ ആദ്യത്തെ Road trip ആയിരുന്നു. മോട്ടോർ വാഹനങ്ങളുടെ ഉപാസകനായിരുന്ന ബെൻസിന്റെ പത്‌നി
ബെർത ബെൻസും മക്കളായ റിച്ചാർഡും ഓയിനും ആയിരുന്നു അവർ.
1888 ഇലെ ഈ സംഭവത്തെ ഓർമപ്പെടുത്തി MERSIDEZ BENZ കമ്പനി പുറത്തിറക്കിയ വീഡിയോ കാണാം.
കടപ്പാട് വാട്സാപ്പ് മെസ്സേജ്

16/08/2020

16/08/2020

15/08/2020

06/08/2020

Address

Kochi
686652

Website

Alerts

Be the first to know and let us send you an email when Kerala Petrol Pump Job Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share