Allied Services Travancore Medicity Kollam

Allied Services Travancore Medicity Kollam Housekeeping is the provision of a clean,comfortable,safe and aesthetically appealing environment

28/11/2025

2023 ൽ രാജി ആണെങ്കിൽ 2025 ൽ അത് അഭിരാമി അത്രേ ഉള്ളു വ്യത്യാസം ഒരു ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം NABH ആക്രിഡിറ്റേഷൻ എന...
17/06/2025

2023 ൽ രാജി ആണെങ്കിൽ 2025 ൽ അത് അഭിരാമി അത്രേ ഉള്ളു വ്യത്യാസം

ഒരു ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം NABH ആക്രിഡിറ്റേഷൻ എന്നുള്ളത് ഒരു അഭിമാന പ്രശ്നം ആണ് ഇൻസ്‌പെക്ഷ്ൻ ഡേറ്റ് അറിഞ്ഞു കഴിഞ്ഞാൽ ഒരു ഉത്സവാന്തരീക്ഷത്തോട് കൂടിയ മുന്നൊരുക്കങ്ങൾ ആകും നടക്കുക ഏകദേശം 20 ദിവസം മുൻപായി ട്രാവകൂർ മെഡിസിറ്റി, കൊല്ലത്തിനു ഇൻസ്പെക്ഷൻ ഡേറ്റ് ഡിക്ലയർ ചെയ്യുന്നു അതിന്റെ മുന്നൊരുക്കങ്ങൾക്കായ് Allied service manager Arun സാറിന്റെ സാനിദ്ധ്യത്തിൽ മീറ്റിംഗ് സ്റ്റാഫ്‌ മീറ്റിംഗ് വിളിച്ചു മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ലീവുകൾ ഇൻസ്പെക്ഷൻ കഴിയും വരെ ഹോൾഡ് ചെയ്യുകയും ചെയ്തു
എന്നാൽ സാറിനൊപ്പം നിൽക്കുന്ന അഭിരാമിയുടെ വിവാഹ നിശ്ചയം ഇതേ സമയത്തു തന്നെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും ആയിരുന്നു
എന്നാൽ NABH ഓഡിറ്റിങ്ങിൽ പങ്കെടുക്കണം എന്ന ഉറച്ച തീരുമാനത്തിലും ആഗ്രഹത്തിനും വഴങ്ങി 2 വീട്ടുകാരുടെയും അനുവാദത്തിൽ നിശ്ചയ തീയതി ഓഡിറ്റിങ് നു ശേഷം ആക്കുകയും ചെയ്തു

സ്റ്റാഫുകളെ നമുക്ക് കിട്ടിയേക്കാം എന്നാൽ ഇത്തരം അർപ്പണ ബോധം ഉള്ള സ്റ്റാഫുകൾ വിരളം ആയിരിക്കും

എന്തായാലും നന്ദി പ്രിയ അഭിരാമി താങ്കളുടെ ഡെഡിക്കേഷന്

 …
16/06/2025

07/03/2025

16/01/2025



18/11/2024

13/09/2024

Address

Travancore Medical College Hospital
Kollam
691020

Telephone

+919746372501

Website

Alerts

Be the first to know and let us send you an email when Allied Services Travancore Medicity Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Allied Services Travancore Medicity Kollam:

Share