09/11/2025
House Maid,Home Nurse, Hospital Bystander, Elder Care,Kids Care
ഇത്തരം ജോലിക്കാരെ തേടി മടുത്തവരാണോ നിങ്ങൾ ?
എന്നാൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത
കേരളത്തിൽ ആദ്യമായി ഓൺലൈനിലൂടെ വിശ്വസ്തരായ ഇത്തരം ജോലിക്കാരെ തിരഞ്ഞെടുക്കുവാൻ നിങ്ങൾക്കൊരു സുവർണ്ണവസരം
www.maidshandsforyou.com
വെബ്സൈറ്റിന്റെ പ്രത്യേകതകൾ
* ജോലിക്കാരുടെ ഫുൾ ഡീറ്റെയിൽസ്
* ജോലിക്കെടുക്കുന്നതിന് മുമ്പ് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാനുള്ള അവസരം
* ഇഷ്ടത്തിനനുസരിച്ച് ഫിൽട്ടർ ചെയ്തു ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം
* വെബ്സൈറ്റിലൂടെ അല്ലാതെ കസ്റ്റമർ കെയർ സർവീസിലൂടെയും കോളിലൂടെയും വാട്സാപ്പിലൂടെയും ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം
* 24 Hours കസ്റ്റമർ കെയർ സർവീസ്
Contact No- +91 98959 59006