Safi Cleaning Hub

Call Directions Website Contact the business

Safi Cleaning Hub We offer a complete range of premium cleaning services for homes and businesses across Ernakulam District.

From sparkling windows to deeply cleaned mattresses, we ensure hygiene, freshness, and satisfaction in every job.

ക്യാമറയ്ക്ക് മുന്നിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം!സാഫി ക്ലീനിംഗ് ഹബ്ബിന്റെ ബ്രാൻഡ് പ്രസന്ററായി പ്രവർത്തിക്കാൻ താൽപര...
05/11/2026

ക്യാമറയ്ക്ക് മുന്നിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം!

സാഫി ക്ലീനിംഗ് ഹബ്ബിന്റെ ബ്രാൻഡ് പ്രസന്ററായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരാണോ? കൊച്ചിയിൽ ഫ്രീലാൻസ് വീഡിയോ പ്രസന്റർ / മൈക്രോ ഇൻഫ്ലുവൻസറെ ആവശ്യമുണ്ട്. പ്രതിമാസ പാക്കേജ് അടിസ്ഥാനത്തിൽ മികച്ച അവസരം നിങ്ങളെ കാത്തിരിക്കുന്നു!

📞 +91 99958 92846

കാർപ്പറ്റിന്  ഭംഗി മാത്രം പോരാ, വൃത്തിയും വേണം !കണ്ണിൽ കാണാത്ത പൊടിയും അഴുക്കും കാർപെറ്റിൽ അടിഞ്ഞുകൂടുന്നുണ്ടാകാം. ഇനി വ...
03/11/2026

കാർപ്പറ്റിന് ഭംഗി മാത്രം പോരാ, വൃത്തിയും വേണം !

കണ്ണിൽ കാണാത്ത പൊടിയും അഴുക്കും കാർപെറ്റിൽ അടിഞ്ഞുകൂടുന്നുണ്ടാകാം. ഇനി വിഷമിക്കേണ്ട, നിങ്ങളുടെ കാർപെറ്റിന് നൽകാം ഒരു Professional Deep Cleaning!

📲 Book your service today with SAFI !

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

നമ്മുടെ നാടിന്റെ സൗന്ദര്യവും ശുചിത്വവും എന്നും കാത്തുസൂക്ഷിക്കാം!ഒരുമയുടെയും സ്നേഹത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമായ ക...
01/11/2026

നമ്മുടെ നാടിന്റെ സൗന്ദര്യവും ശുചിത്വവും എന്നും കാത്തുസൂക്ഷിക്കാം!

ഒരുമയുടെയും സ്നേഹത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമായ കേരളപ്പിറവി ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

നിങ്ങളുടെ ഹെൽമെറ്റും അർഹിക്കുന്നത് ഒരു Deep Cleaning ആണ് !പുറത്തെ ഭംഗി മാത്രം പോരാ, അകത്തും വേണം കൃത്യമായ ക്ലീനിംഗ്. പൊട...
31/10/2026

നിങ്ങളുടെ ഹെൽമെറ്റും അർഹിക്കുന്നത് ഒരു Deep Cleaning ആണ് !

പുറത്തെ ഭംഗി മാത്രം പോരാ, അകത്തും വേണം കൃത്യമായ ക്ലീനിംഗ്. പൊടിയും അഴുക്കും നീക്കി നിങ്ങളുടെ ഹെൽമെറ്റിന് പുതുമ നൽകാം SAFI-യിലൂടെ !

▪ Professional Helmet Cleaning
▪ Deep Cleaning & Dust Removal
▪ Fresh & Hygienic Feel

📲 Book your service today!

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

Clean home, clear mind !   Let Safi take care of every corner of your home with professional cleaning services.📲 Book yo...
26/10/2026

Clean home, clear mind !

Let Safi take care of every corner of your home with professional cleaning services.

📲 Book your home cleaning today !

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

Fresh clothes, less hassle !   Let Safi Laundry take care of your laundry with convenient doorstep pickup and delivery ....
22/10/2026

Fresh clothes, less hassle !

Let Safi Laundry take care of your laundry with convenient doorstep pickup and delivery .

📲 Book your pickup today !

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭം ആശംസകൾ !📍 Kalamassery | Aluva📞 +91 999...
21/10/2026

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ വിദ്യാരംഭം ആശംസകൾ !

📍 Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

#വിദ്യാരംഭം #വിജയദശമി

നിങ്ങളുടെ വൃത്തിയ്ക്ക് ഞങ്ങളുടെ ഉത്തരവാദിത്തം! 💙വീടും ഓഫീസും വൃത്തിയോടെ, മനോഹരമായി സൂക്ഷിക്കാൻ ഇനി വിഷമിക്കേണ്ട! വിശ്വസി...
17/10/2026

നിങ്ങളുടെ വൃത്തിയ്ക്ക് ഞങ്ങളുടെ ഉത്തരവാദിത്തം! 💙

വീടും ഓഫീസും വൃത്തിയോടെ, മനോഹരമായി സൂക്ഷിക്കാൻ ഇനി വിഷമിക്കേണ്ട!

വിശ്വസിക്കാവുന്ന ക്ലീനിംഗ് സർവീസുമായി Safi – Your All-in-One Cleaning Partner നിങ്ങളുടെ കൂടെയുണ്ട്. പ്രൊഫഷണൽ ക്ലീനിംഗ് ടീമിനൊപ്പം ശുചിത്വവും ഫ്രഷ്‌നസ്സും ഉറപ്പാക്കാം.

📍 Kalamassery, Kochi | Aluva

📞 Contact Us:
+91 9995 892 846
+91 9495 383 279
+91 9020 984 722

💙 Safi – Clean Spaces, Happy Faces!

കൊച്ചിയുടെ അലക്കുഭാരം ഇനി ഞങ്ങൾ ചുമക്കും! 💙Laundry ചെയ്യാനുള്ള ടെൻഷൻ ഇനി വേണ്ട! നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തിയോടെയും ഫ്രഷ്...
13/10/2026

കൊച്ചിയുടെ അലക്കുഭാരം ഇനി ഞങ്ങൾ ചുമക്കും! 💙

Laundry ചെയ്യാനുള്ള ടെൻഷൻ ഇനി വേണ്ട! നിങ്ങളുടെ വസ്ത്രങ്ങൾ വൃത്തിയോടെയും ഫ്രഷ്‌നസ്സോടെയും സൂക്ഷിക്കാൻ Safi – Your All-in-One Cleaning Partner ഇനി കൊച്ചിയിലും!

വീട്ടിലെ അലക്കുഭാരം കുറയ്ക്കാം, വിലപ്പെട്ട സമയം ലാഭിക്കാം. നിങ്ങളുടെ വസ്ത്രങ്ങളുടെ പരിചരണം ഇനി Safi-യ്ക്ക് വിട്ടുകൊടുക്കൂ.

📍 Kochi | Kalamassery | Aluva

📞 Contact Us:
+91 9995 892 846
+91 9495 383 279
+91 9020 984 722

💙 Safi – Your All-in-One Cleaning Partner

03/10/2026

പുതിയ ഷൂസ് വാങ്ങുമ്പോഴുള്ള ആ Fresh Look, കുറച്ച് കഴിഞ്ഞാൽ അഴുക്കും കറയും പിടിച്ച് പഴയതുപോലെ തോന്നുന്നുണ്ടോ?

വീട്ടിൽ കഴുകിയിട്ടും പഴയ ലുക്ക് തിരികെ കിട്ടുന്നില്ലേ?

പുതിയ ഷൂസ് വാങ്ങാൻ rush ചെയ്യുന്നതിന് മുമ്പ്… Safi Professional Shoe Cleaning പരീക്ഷിക്കൂ!

നിങ്ങളുടെ പ്രിയപ്പെട്ട footwear-ന് professional care നൽകി വീണ്ടും fresh look നേടാം.

📍 Kochi | Kalamassery | Aluva
📞 +91 9995 892 846 | +91 9495 383 279 | +91 9020 984 722

📲 ഇപ്പോൾ തന്നെ WhatsApp ചെയ്യൂ!

Address

Kochi
683503

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919020984722

Alerts

Be the first to know and let us send you an email when Safi Cleaning Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Safi Cleaning Hub:

Shortcuts

Share

Nearby cleaning services