28/06/2024
ക്ലീനിങ് ബോയ്സിനെ ആവശ്യമുണ്ട്
*സ്ഥാപനത്തിന്റെ പേര്- ക്ളീൻ ഔർ കൊച്ചി.
*സ്ഥലം - ആലുവ
*ജോലി - വീടുകളും, ഫ്ലാറ്റുകളും നാലുപേരടങ്ങുന്ന ഒരു ടീമായി പോയി വൃത്തിയാക്കുക..
• ശമ്പളം -₹- 16500/-+ താമസം.
• ഫുഡ് ഇല്ല
• ജോലി സമയം - 8 മണിക്കൂർ+ ഓവർ ടൈം.
• ഞായർ - അവധി.
• താല്പര്യമുണ്ടെങ്കിൽ ആധാർ കാർഡിന്റെ കോപ്പി അയക്കുക.
•എന്ന് ജോയിൻ ചെയ്യാൻ പറ്റും എന്ന് പറയുക.
രാവിലെ എട്ടരയ്ക്ക് റൂമിൽ നിന്ന് ഇറങ്ങണം, ഒമ്പതിനോ ഒമ്പതരയ്ക്കൊ സൈറ്റിൽ എത്തി വർക്ക് തുടങ്ങണം വർക്ക് തുടങ്ങിയാൽ ഒമ്പതു മണിക്കൂർ ഡ്യൂട്ടി, ഇതിനിടയിൽ ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക്,, 9 മണിക്കൂർ കഴിഞ്ഞിട്ടും ജോലി ഉണ്ടെങ്കിൽ ഓവർ ടൈം തരും.
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ മെസ്സേജ് അയക്കുക "ദയവായി വിളിക്കരുത്."
+919567743539