17/02/2023
മൈലേജും പെർഫോമൻസും കൂട്ടാം 30 മിനുട്ടിൽ
🏍️🚗🛺🚍വാഹനം ഏതു തന്നെ ആയിക്കൊള്ളട്ടെ, ഞങ്ങളുടെ ഡീകാർബൊണൈസിങ്ങ് സർവീസ് ഉപയോഗിച്ച് നോക്കു, വാഹനത്തെ എന്നും പുതിയത് 🚀പോലെ ആസ്വദിക്കൂ.
നിങ്ങളുടെ വാഹനങ്ങൾക്ക് മൈലേജ് എന്തുകൊണ്ട് കുറയുന്നു ..?😟
വാഹനങ്ങൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന കരി എഞ്ചിനുകളുടെ
1 ) വാൽവുകൾ
2 ) ഹെഡ്
3 ) കമ്പിയൂഷ്വൻ ചേംബർ
4 ) മാനിഫോൾഡ്
മുതലായ ഭാഗങ്ങളിൽ നന്നായി ഒട്ടിപ്പിടിക്കുന്നു, ആയതിനാൽ നല്ലരീതിയിൽ കമ്പിയുഷൺ നടക്കാതെ ചില ശതമാനം പവർ (bhp)🐎കുറയുന്നു.😥
ഇതിനാൽ ആദ്യമൊക്കെ കുറഞ്ഞ ആക്സിലറേറ്റർ കൊടുത്താൽ നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനം, ഇപ്പോൾ കൂടുതൽ ആക്സിലറേറ്റർ കൊടുത്താൽ മാത്രമേ പോകുകയുള്ളൂ എന്ന സ്ഥിതി വന്നെത്തിയെങ്കിൽ മൈലേജ് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം.😨
വാഹനങ്ങളുടെ എഞ്ചിനെ പറ്റി നിങ്ങൾ ചിന്തിക്കാറുണ്ടോ? 😱
ഒരു പരിധി കഴിഞ്ഞാൽ എഞ്ചിനുകളുടെ ഉള്ളിൽ കാർബൺ രൂപപ്പെടുകയും, അതിന്റെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയുന്നു. എഞ്ചിനുകളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ താഴെപറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം
1 ) മൈലേജ് കുറവ് 😳
2 ) പഴയ പിക്കപ്പ് ഇല്ലായമ 😠
3 ) പുകയുടെ അളവ് കൂടി വരുന്നത് 😐
4 ) എഞ്ചിനിൽ ഉണ്ടാകുന്ന അധിക ശബ്ദങ്ങൾ. 🤔
എഞ്ചിന്റെ ഉള്ളിൽ ഉണ്ടാകുന്ന കാർബൺ ഡെപ്പോസിറ്റുകൾ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധ്യമല്ല 😭. എൻജിൻ തുറന്ന് പണിചെയ്താൽ അതിൻറെ ഒറിജിനാലിറ്റി നഷ്ടപ്പെടുകയും, ആയിരങ്ങൾ ചിലവാകുകയും ചെയ്യും....💵💵
ENGINE DECARBONISING ചെയ്തുകൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കും..
ENGINE DECARBONISING ചെയ്തശേഷം വളരെ അധികം നല്ല അഭിപ്രായം ഞങ്ങളെ അറിയിച്ച ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഹൃദയം നിറഞ്ഞ ഞങ്ങളുടെ നന്ദി 🙏🏼
ഞങ്ങളുടെ സ്റ്റാഫിനോട് നേരിട്ട് സംസാരിക്കാനായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ് മെസ്സേജ് ചെയ്യാവുന്നതാണ്.
+91 8606090905
[email protected]