BR refrigeration & Electro mechanical services.

BR refrigeration & Electro mechanical services. Central AC,
Split AC,
Refrigerator,
Washing machine,
Ovens,
LED TV, LCD TV repair and service.

14/04/2023

Happy Vishu

24/03/2023

കൊല്ലം -ഇളമാട് - ആയുർ റോഡിൽ ഗതാഗത നിയന്ത്രണം
25.03.2023 തീയതി ഇളമാട് ഭരണിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ഇത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 06.30 മണി മുതൽ കൊല്ലം ഇളമാട് ആയുർ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
ഘോഷയാത്ര കളഞ്ഞിയിൽ നിന്ന് ആരംഭിക്കുന്ന സമയം മുതൽ ശ്രീദേ ജംഗ്ഷനിൽ നിന്നും ഇളമാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഓയൂർ റോഡേ വളവിൽ ജംഗ്ഷനിൽ ചെന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കോട്ടയ്ക്കവിള എത്തി പോകേണ്ടതാണ്.

ആയൂർ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ഇടത്തറപ്പ് ജംഗ്ഷനിൽ നിന്നും കവലക്കപ്പച്ച ജംഗ്ഷൻ തേവന്നൂർ ആൽ ജംഗ്ഷൻ കമ്പംകോട് പാലം ജംഗ്ഷനിൽ ഇറങ്ങി പോകേണ്ടതാണ്. ഇടത്തേയ്ക്ക് തിരിഞ്ഞ്

1. ഭരണിക്കാവ് ജംഗ്ഷനിൽ പൂർണ്ണമായും വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.

2. ഇരു ചക്ര വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

3. കാർ തുടങ്ങിയ വലിയ വാഹനങ്ങൾ ഇളമാട് പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിലും ചിറമുക്ക് അമ്പലം ഗ്രൗണ്ട്, ചിറമുക്ക് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യേണ്ടതാണ്.

Happy new year everyone 👍
31/12/2022

Happy new year everyone 👍

11/11/2022

Address

Ayoor Kollam
Anchal
691533

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918590638109

Alerts

Be the first to know and let us send you an email when BR refrigeration & Electro mechanical services. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share