07/10/2025
നിങ്ങൾ നിങ്ങളുടെ സ്വപ്നഭവനം പണിയുകയാണോ? അതോ നിങ്ങളുടെ സ്വപ്നഭവനത്തിൽ താമസിക്കുകയാണോ? രണ്ടായാലും ഒരു കാര്യം ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന ചിലരുണ്ട്. ചിതൽ, പാറ്റ, ഉറുമ്പ്, പല്ലി, പഴുതാര മുതലായവ. അതിൽ പ്രധാന ശല്യക്കാരൻ ചിതലുകളാണ്. ചിതലുകൾ പ്രധാനമായും നശിപ്പിക്കുന്നത് നിങ്ങളുടെ വീടിൻ്റെ കട്ടിള ,വാതിൽ, ഫർണിച്ചറുകൾ , wardrobe കൾ, മാത്രമല്ല ഭംഗിയുള്ളതുമായ പെയിന്റിങ്ങുകളും നശിപ്പിക്കുന്നു. ചിതലുകൾ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുന്ന വഴി ഭൂമിക്കടിയിൽ നിന്നും വീടിൻ്റെ തറ തുരന്ന് ചുമരിരിൻ്റെ ഉള്ളിലൂടെയാണ്. അതിനാൽ മണമില്ലാത്തതും മനുഷ്യർക്ക് ഹാനികരമല്ലാത്തതുമായ കെമിക്കലുകൾ ചുമരിലും ഫ്ലോറിലും ഹോളുകൾ ഉണ്ടാക്കി ഇഞ്ചക്ട് ചെയ്ത് വർഷങ്ങളോളം ചിതലുകളെ അകറ്റി നിർത്തുന്നു. ഇനി നിങ്ങൾ പുതിയ വീട് പണിതിക്കൊണ്ടിരിക്കുകയാണോ ചിതലുകൾ വരാതെ നോക്കാൻ ഫൗണ്ടേഷനിൽ നിന്നും തുടങ്ങി നമുക്ക് ട്രീറ്റ്മെൻറ് ആരംഭിക്കാം. വിശദമായി പറഞ്ഞുതരാം. അതിനായി നിങ്ങൾ വിളിക്കൂ.
UK PEST CONTROL
THRISSUR
9048051450
5 ഉം 10 ഉം കൊല്ലത്തെ എക്സ്പീരിയൻസ് അല്ലാട്ടോ..
16 കൊല്ലത്തെ എക്സ്പീരിയൻസുമായി കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ സ്ഥലങ്ങളിൽ വർക്കിംഗ് എക്സ്പീരിയൻസ് ഉള്ള എഫിഷ്യന്റ് ടെക്നീഷ്യൻസുമായാണ് ഞങ്ങൾ നിങ്ങളുടെ വീട് ചിതലിൽ നിന്നും വർഷങ്ങളോളം സംരക്ഷിക്കാൻ വരുന്നത്. ഞങ്ങളുടെ വർക്കിന് അഞ്ചു കൊല്ലത്തെ വാറണ്ടിയും നൽകുന്നു.