Tasty Thoughts

Tasty Thoughts A lovely place where you can meet all tastes of life .. ...��

21/11/2025

ശെരിക്കും കേട്ടോളു 😃😄😄

17/11/2025

പിടികിട്ടിയോ സങ്കികുട്ടികളെ 😃😔

IntroAn enthusiastic person with full positive energy..nature lover..love traveling and cookingWent to University of Cal...
13/09/2025

Intro
An enthusiastic person with full positive energy..nature lover..love traveling and cooking

Went to University of Calicut

Studied at st thomas college/kerala varma college -trissur

Lives in Thrissur

From Thrissur
Photos
Friends
5,000 friends
Leo Iyyupaul
Shija M
Nikesh Vpz
Hari Das
Lems Inchakund
Vinu Nair
Cinesh David
Satheesan Nair
Saju Puthenparambil
Privacy · Terms · Advertising · Ad choices · Cookies ·
Posts
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Facebook
Jose Antony
eroosSpdtnt1cm2gl09cffhu1lmtt9f0lf3tt402i7hc6i970lc
1
l52
4
m
5g0
·
Shared with Public
ഞാനും ലാലും മനോരമ ഷോയുടെ മുൻനിരയിൽ തന്നെ ഇരിക്കുന്നു ..പരിപാടികൾ സ്റ്റേജിൽ തകർത്തുകൊണ്ടിരിക്കുന്നു ..ഞാൻ ഇതിനിടയി ലാലിൻറെ ചെവിയിൽ കഥപറഞ്ഞു ..പരിപാടികളിൽ ലാൽ ശ്രദ്ധിക്കുന്നുണ്ടെകിലും വളരെപ്പെട്ടെന്നു തന്നെ ഞാൻ കഥ ചുരുക്കത്തിൽ പറഞ്ഞു തീർത്തു ..അല്പം കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്തിരിക്കുന്ന സിദ്ദിഖിനെ നോക്കി തോളിൽ തട്ടി ..അപ്പോൾ തനിക്കാണ് പ്രധാനപ്പെട്ട റോൾ അല്ലെ എന്ന് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു ..അപ്പ്പോളാണ് ഞാൻ അല്ബുധപെട്ടതു ..!ഇയാൾ ഈ ബഹളകൾക്കിടയിലും എത്രകൃത്യമായി ഈ കഥ കേട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി ..കുറച്ചു മിനിറ്റുകൾ അങ്ങിനെപോയി ...കുറച്ചുകഴിഞ്ഞു ലാൽ പെട്ടെന്ന് എന്നോട് ചെവിയിൽ പറഞ്ഞു ..!!നമ്മൾ തമ്മിൽ എത്രകാലത്തെ അടുപ്പമാണ് ..സൗഹൃദമാണ് ...അതുകൊണ്ടു നമുക്ക് ഈ പട ത്തിന്
ഹൃദയപൂർവം എന്ന് പേരിടാം . .!!! ഞാൻ ഞെട്ടി തരിച്ചു പോയി ..!!ചിലപ്പോളെല്ലാം ലാലിന് മറ്റുള്ളവരുടെ ചിന്തകൾ ..അവർ മനസ്സിൽ എന്തു ആലോചിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ! !
എന്ത് കൃത്യമായാണ് അയാൾ ഞങ്ങളുടെ ഹൃദയ അടുപ്പം കാണിച്ചുതന്നത് ...ഞാൻ അതുമാതിരി ഹൃദയം ചേർത്തൊരു നല്ല വാക്ക് ..പേര് ...കണ്ടു പിടിക്കാൻ ആലോചികയായിരുന്നു ..!!ഞാൻ അപ്പോഴേ സമ്മതിച്ചു ..അങ്ങിനെ ലാലിട്ട പേരാണ് ഷൂട്ടു തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് ഈ പട ത്തിന് കിട്ടിയത് ..!!!
( കടപ്പാട് - സത്യൻ അന്തിക്കാട് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് )

Address

Thrissur
Thrissur
680020

Telephone

+919207407819

Website

Alerts

Be the first to know and let us send you an email when Tasty Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tasty Thoughts:

Share