13/12/2024
* *ചമ്മനാട് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൽ പ്രഭാഷണത്തിനായി ശ്രീ.അരുണൻ ഇരളിയൂർ വരുന്നു*
ഇരുപത്തഞ്ചിലേറെ വർഷങ്ങളായി ആദ്ധ്യാത്മിക സദസ്സുകളിൽ പ്രഭാഷണങ്ങൾ ചെയ്യുന്ന ഭാഗവതാചാര്യനും പ്രശസ്തമായ കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്ത വേദപണ്ഡിതനും വേദാന്തചിന്തകനും സംസ്കൃതാദ്ധ്യാപകനുമാണ് മൂവാറ്റുപുഴ നിവാസിയായ അരുണൻ ഇരളിയൂർ🙏🏻🙏🏻🙏🏻