Eco Pest India

Eco Pest India We have great pleasure in introducing ourselves as a leading company in Pest Control Business. to keep the environment clean & free from pests & insects

13/12/2025
ചിതൽ കാണാൻ ചെറുതാണെങ്കിലും അവ വലിയ നാശനഷ്ടങ്ങൾക്ക് കാരണക്കാരാണ്. വീട്, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ നിങ്ങളുടെ വിലകൂടിയ ഫർണിച്...
05/11/2025

ചിതൽ കാണാൻ ചെറുതാണെങ്കിലും അവ വലിയ നാശനഷ്ടങ്ങൾക്ക് കാരണക്കാരാണ്. വീട്, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ നിങ്ങളുടെ വിലകൂടിയ ഫർണിച്ചറുകൾക്കും, ഡോക്യുമെന്റുകൾക്കും, ചുമരുകൾക്കും അടക്കം ഇവ നാശനഷ്ടം ഉണ്ടാക്കാൻ കാരണമാകുന്നതിനാൽ ചിതലുകളിൽ നിന്നും കൃത്യമായി സംരക്ഷണം ഉറപ്പാക്കണം. Eco Pest Control Service ചിതലുകൾക്കെതിരെ ഫലപ്രദമായ പരിഹാരം നൽകുന്നു. ഇവയെ പൂർണമായി അകറ്റുകയും, വീണ്ടും ചിതൽ ശല്യം ഉണ്ടാകാതിരിക്കാൻ ഉള്ള Termite ഉറപ്പാക്കുകയും ചെയ്യുന്നു. ഇനി Eco Pest-ന്റെ Termite management സർവീസിലൂടെ ചിതലുകളെ പൂർണ്ണമായി അകറ്റു!

M/s Eco Pest India

For more details
☎️ +919020040009

വീട്ടിലും ജോലിസ്ഥലങ്ങളിലും തലവേദന തരുന്ന കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇക്കോ പെസ്റ്റ് കൺട്രോൾ എന്നും കൂടെയുണ്ട്.ചിത...
22/10/2025

വീട്ടിലും ജോലിസ്ഥലങ്ങളിലും തലവേദന തരുന്ന കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇക്കോ പെസ്റ്റ് കൺട്രോൾ എന്നും കൂടെയുണ്ട്.
ചിതൽ, പാറ്റ, കൊതുക്, എട്ടുകാലി, പല്ലി തുടങ്ങി കീടങ്ങൾ ഏതുമാകട്ടെ അതിനെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ ഞങ്ങൾ സഹായിക്കാം.

📞പെസ്റ്റ് കൺട്രോൾ സൊല്യൂഷൻസിനായി ഇന്ന് തന്നെ വിളിക്കൂ:

9020040009

17/10/2025

"കീടനിയന്ത്രണത്തിനായി ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻറുകൾ, ആശുപത്രി & ക്ലിനിക്ക്, ഭക്ഷ്യ സംസ്കരണശാലകൾ, വെയർഹൗസുകൾ, ഭക്ഷണശാലകൾ മുതലായവയിൽ അന്താരാഷ്ട്ര നിലവാരമുള്ളതും, സമഗ്രവും, സംയോജിതവുമായ കീടനിയന്ത്രണ സർവീസുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഓരോ വ്യവസായ സ്ഥാപനങ്ങളും അവരുടെ ചുറ്റുപാടുകളെ കീടമുക്തമായി നിലനിർത്തുന്നതിന് വളരെയേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു സ്ഥാപനത്തിന്റെ പ്രശസ്തി നശിപ്പിക്കാൻ കീടബാധയുടെ മാത്രമേ ആവശ്യമുള്ളൂ. പക്ഷെ പിന്നീട് സ്ഥാപനത്തിന്റെ സൽപ്പേരും, സാമ്പത്തികസ്ഥിതിയും വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച്, ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ ശാലകൾ എന്നിവയ്ക്ക്. നിങ്ങളുടെ സ്ഥാപനത്തിൽ കീടനിയന്ത്രണ ആവശ്യങ്ങൾ വരുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്."

നിങ്ങളുടെ വീട്ടിലെ / സ്ഥാപനത്തിലെ കീടങ്ങളെ ഫലപ്രദമായും ഉടനടിയും നിയന്ത്രിക്കാൻ ഉടൻ ഞങ്ങളെ വിളിക്കൂ.. അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ! 9020040009

01/10/2025

Address

PALARIVATTAM
Kochi
682025

Alerts

Be the first to know and let us send you an email when Eco Pest India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eco Pest India:

Share